സംസ്ഥാനത്ത് ഇന്ന്‌ 5457 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു



 

സംസ്ഥാനത്ത് ഇന്ന്‌ 5457  പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 7015  പേർ രോഗമുക്തരായി
രോഗം  സ്ഥിരീകരിച്ചവരിൽ  4702 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 88  പേർ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവർ.രോഗം സ്ഥിരീകരിച്ചവരിൽ 60  പേർ  ആരോഗ്യപ്രവർത്തകരാണ്.ഇന്ന് സംസ്ഥാനത്ത് 24 കോവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്  46193  സാമ്പിളുകൾ



Post a Comment

أحدث أقدم

Join Whatsapp

Advertisement