നെല്ലിക്കുറ്റി കേരളോദയ വായന ശാലയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ 151 ആം ജന്‍മദിനം ആഘോഷിച്ചു




ഗാന്ധിജയന്തി  ആഘോഷിച്ചു 

പയ്യാവൂർ:നെല്ലിക്കുറ്റി  കേരളോദയ വായന ശാലയുടെ   ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ 151 ആം ജന്‍മദിനം ആഘോഷിച്ചു.ചടങ്ങിൽ മഹാത്മാഗന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.ഏരുവേശി  ഗ്രാമ പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയർമാൻ  സോജൻ കരാമയിൽ ഉദ്ഘാടനം ചെയ്തു."ഗാന്ധിയൻ ദർശനങ്ങൾ നവകാലഘട്ടത്തിൽ" എന്നവിഷയത്തിൽ റിട്ട. ചരിത്രാദ്ധ്യാപകൻ ടോമി മാത്യു പ്രഭാഷണം നടത്തി.വായനശാല പ്രസിഡന്റ് ജൂബി ചാമക്കാലായിൽ  അധ്യക്ഷ  വഹിച്ചു.സൈജു ഇലവുങ്കൽ,റെജി മുണ്ടയ്ക്കൽ,റോബി സഖറിയാസ്,ജോസ് ആഗസ്റ്റിൻ,സാജു ചുണ്ടയിൽ ബിനോയി തെറ്റാലി എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്കായി ഗാന്ധി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement