കോവിഡ് ജാഗ്രത; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഉളിക്കൽ പഞ്ചായത്ത്


കോവിഡ് 19 ഉളിക്കൽ  പഞ്ചായത്ത്‌ തല സുരക്ഷാ സമിതിയുടെ 07.09.2020 ലെ യോഗ തീരുമാനങ്ങൾ

  1. ഉളിക്കൽ ഗ്രാമ  പഞ്ചായത്തിലെ സന്ദർശക പട്ടിക സൂക്ഷിക്കാത്ത മുഴുവൻ സ്ഥാപനങ്ങളും അടപ്പിക്കാൻ തീരുമാനിച്ചു. 
  2. നിലവിൽ കൺടൈന്മെന്റ് സോൺ ആയിട്ടുള്ള 7 - അറബി, 2- മാട്ടറ വാർഡുകളിൽ കൺടൈന്മെന്റ്  നിബന്ധനകൾ തുടരാൻ തീരുമാനിച്ചു. 
  3. പോസിറ്റീവ് രോഗികൾ സുഖം പ്രാപിക്കുകയും പ്രഥമ സമ്പർക്കങ്ങൾ പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്ത 5-തൊട്ടിപ്പാലം വാർഡ് കൺടൈന്മെന്റ് ഒഴിവാക്കാൻ ബഹു. ജില്ലാ കളക്ടർക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. 
  4.മലബാർ ഹൈവേ യും പൊതുമരാമത്തു റോഡ് കളും അടച്ചിടുന്നത് ഒഴിവാക്കണമെന്നു പോലീസ് നോട്‌ ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു. 
  
  സെക്രട്ടറി, 
  ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌



Post a Comment

أحدث أقدم

Join Whatsapp

Advertisement