1. ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ സന്ദർശക പട്ടിക സൂക്ഷിക്കാത്ത മുഴുവൻ സ്ഥാപനങ്ങളും അടപ്പിക്കാൻ തീരുമാനിച്ചു.
2. നിലവിൽ കൺടൈന്മെന്റ് സോൺ ആയിട്ടുള്ള 7 - അറബി, 2- മാട്ടറ വാർഡുകളിൽ കൺടൈന്മെന്റ് നിബന്ധനകൾ തുടരാൻ തീരുമാനിച്ചു.
3. പോസിറ്റീവ് രോഗികൾ സുഖം പ്രാപിക്കുകയും പ്രഥമ സമ്പർക്കങ്ങൾ പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്ത 5-തൊട്ടിപ്പാലം വാർഡ് കൺടൈന്മെന്റ് ഒഴിവാക്കാൻ ബഹു. ജില്ലാ കളക്ടർക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
4.മലബാർ ഹൈവേ യും പൊതുമരാമത്തു റോഡ് കളും അടച്ചിടുന്നത് ഒഴിവാക്കണമെന്നു പോലീസ് നോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.
സെക്രട്ടറി,
ഉളിക്കൽ ഗ്രാമ പഞ്ചായത്ത്

Post a Comment