കോവിഡ് ജാഗ്രത; വട്ടിയാംതോട് വാർഡ് തല ജാഗ്രതാ സമിതി തീരുമാനങ്ങൾ



ഇന്ന് (08/09/2020) 3:30 pm ന് വട്ടിയാംതോട്‌ വായനശാലയിൽ ചേർന്ന കോവിഡ് ജാഗ്രത സമിതിയുടെ യോഗ തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു. 

1. വട്ടിയാംതോട്‌ ടൗണിൽ അനാദി കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ (ഒരു ദിവസം രണ്ട് കടകൾ മാത്രം ) രാവിലെ 8 മണി മുതൽ 1 മണി വരെ തുറന്നു പ്രവർത്തിക്കുന്നതും കടയുടമകൾ ഹോം ഡെലിവറി ഉറപ്പ് വരുത്തേണ്ടതുമാണ്. 
ഹോം ഡെലിവറിയ്ക്ക് താഴെ പറയുന്ന വാഹനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്
a) റോബിൻ സ്കറിയ - 8848174742
b) ബിനോയ്‌ എടച്ചേരിൽ - 9744565768
c) ജോർജ് അള്ളുങ്കൽ - 9656944726
d) സിജി പള്ളുരുത്തിൽ - 9947743854
e) ജോയ് പള്ളുരുത്തിൽ - 9946581089

2. കണ്ടയിന്മെന്റ് ഏരിയയിൽ താമസിക്കുന്നവർക് മെഡിസിൻ ആവശ്യങ്ങൾക്കായി താഴെ പറയുന്ന വളണ്ടിയർമാരുമായി ബന്ധപ്പെടേണ്ടതാണ്
a) സുജിത്ത് പ്രഭാകരൻ - 9745514866
b) അമൽ വള്ളോപ്പള്ളി - 9074426021
c) ജോജോ പാലക്കുഴി - 9496970047

3. കണ്ടയിന്മെന്റ് സോണിൽ നിന്നും ആളുകൾ പുറത്തേക്ക് യാത്ര ചെയ്യുന്നതിനോ പുറത്തുനിന്നുള്ള ആളുകൾ വരുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല. 

പോലീസ് അറിയിപ്പ്: കണ്ടയിന്മെന്റ്  സോണിൽ നിന്നും എമർജൻസി സിറ്റുവേഷൻ അല്ലാതെ പുറത്ത് പോകുന്നവർ പോലീസ് നടപടികൾ നേരിടേണ്ടി വരും 

Post a Comment

أحدث أقدم

Join Whatsapp

Advertisement