ജില്ലയിലെ കൂടുതൽ വാർഡുകൾ കൂടി കണ്ടെയ്‌ൻമെന്റ് സോണിൽ; ഉളിക്കൽ പഞ്ചായത്തിലെ വാർഡ് 19 (പെരുമ്പള്ളി) യും കണ്ടെയ്‌ൻമെന്റ് സോണിൽ




ജില്ലയിലെ കൂടുതൽ വാർഡുകൾ കൂടി കണ്ടെയ്‌ൻമെന്റ് സോണിൽ

പൂർണ്ണമായും അടയ്ക്കുന്ന വാർഡുകൾ

അഞ്ചരക്കണ്ടി 5, ആന്തൂർ നഗരസഭ 24, ചെറുപുഴ 6,19, ചെറുതാഴം 15, ചൊക്ലി 1,13, ഇരിട്ടി നഗരസഭ 31, കടമ്പൂർ 4, കടന്നപ്പള്ളി പാണപ്പുഴ 8, കണിച്ചാർ 4, കരിവെള്ളൂർ പെരളം 2,13, കോളയാട് 9,10, കൂടാളി 7,15, കൊട്ടിയൂർ 3,13, കുഞ്ഞിമംഗലം 14, കൂത്തുപറമ്പ് നഗരസഭ 15, കുറ്റ്യാട്ടൂർ 3, മാങ്ങാട്ടിടം 1,4,11, മയ്യിൽ 8, മുണ്ടേരി 8,14, മുഴക്കുന്ന് 9, നാറാത്ത് 12, ന്യൂമാഹി 8, പടിയൂർ കല്ല്യാട് 7,12, പാനൂർ നഗരസഭ 12, പാപ്പിനിശ്ശേരി 7, പരിയാരം 2, പാട്യം 12, പയ്യാവൂർ 1, 3, പെരളശ്ശേരി 7,12,14, പേരാവൂർ 9, പെരിങ്ങോം വയക്കര 7, പിണറായി 10, രാമന്തളി 10, തലശ്ശേരി നഗരസഭ 11,16, ഉളിക്കൽ 19, ചെറുപുഴ 18, ചിറ്റാരിപറമ്പ 12

*രോഗിയുടെ വീടിന് 100 മീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തിയത്*

ചൊക്ലി 4, ധർമ്മടം 17

Post a Comment

أحدث أقدم

Join Whatsapp

Advertisement