ഉളിക്കൽ പഞ്ചായത്തിലെ കൃഷി നഷ്ടം സംഭവിച്ച JLG കൾക്കുള്ള ജില്ലാമിഷനിൽ നിന്നും ലഭിച്ച സഹായധനം വിതരണം നടത്തി

കൃഷി നഷ്ടം സംഭവിച്ച jlg കൾക്കുള്ള ജില്ലാമിഷനിൽ നിന്നും ലഭിച്ച സഹായധനം 20000രൂപ വീതം 5jlg കൾക്ക് നൽകി, ചെക്ക് വിതരണം ഉൽഘടനം ബഹു. പ്രസിഡന്റ്‌ നിർവഹിച്ചു തുടർന്ന് ബഹു. വൈസ് പ്രസിഡന്റ്‌, മെമ്പർസെക്രെട്ടറി എന്നിവരും jlg കൾക്ക് ചെക്ക് നൽകി

ഉളിക്കൽ പഞ്ചായത്തിലെ കൃഷി നഷ്ടം സംഭവിച്ച JLG കൾക്കുള്ള ജില്ലാമിഷനിൽ നിന്നും ലഭിച്ച സഹായധനം വിതരണം നടത്തി

Post a Comment

أحدث أقدم

Join Whatsapp

Advertisement