പായത്ത് വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ആൾ മരിച്ചു


 13/08/2020 


ഇരിട്ടി:വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പായം കോണ്ടംമ്പ്രറയിലെ 
കാപ്പാടൻ ശശിധരനാണ് 
മരണമടഞ്ഞത്. 48 വയസായിരുന്നു.  
ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിൽസക്കിടെ വാർഡിൽ ഉണ്ടായിരുന്ന രോഗിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ ശശിധരനും ബന്ധുക്കളും
നിരീക്ഷണത്തിൽ കഴിഞ്ഞത്. 
പരേതരായ ഗോവിന്ദൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ് 
മരിച്ച ശരിധരൻ.
ഭാര്യ: നിഷ. 
മക്കൾ: ശീതൾ, നിഷാൽ. 
സഹോദരങ്ങൾ: ചന്ദ്രൻ, 
പത്മിനി, ചന്ദ്രിക




Post a Comment

أحدث أقدم

Join Whatsapp

Advertisement