ഉളികൽ: 8:00 മണിക്ക് വി.കുർബാനയും തുടർന്ന് യുവജന ദിന സമ്മേളനവും പതാക ഉയർത്തലും മധുര വിതരണവും സംഘടിപ്പിച്ചു.
KCYM സംസ്ഥാന സിൻഡിക്കേറ്റ് അംഗം എബിൻ കുര്യാക്കോസ് കുമ്പുക്കൽ ഉദ്ഘാടനം ചെയ്തു.ഇടവക വികാരി ഫാദർ. തോമസ് പൈയ്യംപള്ളിൽ അനുഗ്രഹ പ്രഭാഷണം നടത്തി.അബിൻ വടക്കേക്കര,ആൽബിൻ തെക്കേ പെരുമാലിൽ, ജോബൽ മാളിയേക്കൽ എന്നിവർ സംസാരിച്ചു.
ഉളിക്കൽ ഇടവകയിലെ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
إرسال تعليق