ഉളിക്കൽ ഹയർസെക്കൻണ്ടറി സ്കൂളിൽ പുതിയതായി നിർമിക്കുന്ന കെട്ടിട പ്രവർത്തി ഉദ്ഘാടനം ചെയ്തു





ഉളിക്കൽ ഹയർസെക്കൻണ്ടറി സ്കൂളിൽ ഇൻഡ്യാ ഗവൺമെന്റ് ന്യൂനപക്ഷ ക്ഷേമ ഫൗണ്ടേഷന്റെ വക നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്സാണ്ടർ , അനിൽകുമാർ ആലത്ത് പറമ്പ്, പി.കെ ഗൗരി, എം.ജി ഷൺ മുഖൻ, മധു ലഷ്മിവിലാസം, കെ.എം അബൂബക്കർ ഹാജി തുടങ്ങിയവർ സംസാരിച്ചു. 50 ലക്ഷം മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement