തളിപ്പറമ്പിൽ വൻ തീപിടുത്തം

തളിപ്പറമ്പിൽ വൻ തീപിടുത്തം. സുൾഫിക്സ് എന്ന കിടക്ക വ്യാപാര സ്ഥാപനത്തിനാണ് തീ പിടിച്ചത്.ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിലേയും എഞ്ചിനുകൾ സ്ഥലത്തെത്തി പ്രവർത്തിക്കുന്നുണ്ട് തളിപ്പറമ്പ് ആലക്കോട് റൂട്ടിൽ നാടുകാണിയിലാണ് സംഭവം

Post a Comment

أحدث أقدم

Join Whatsapp

Advertisement