കണ്ണൂരിൽ രണ്ടാഴ്ച്ചക്കിടെ മാസ്‌ക് ധരിക്കാത്ത 2498 പേർക്കെതിരെ കേസെടുത്തു; ഇരിട്ടിയിൽ 568 പേർക്കെതിരെയും കേസ്

കണ്ണൂർ: മാസ്ക് ധരിക്കാത്തതിന് ജില്ലയിൽ 2498 പേർക്കെതിരെ കേസെടുത്തു.
4,89,600 രൂപയാണ് ഇവർക്കാകെ പിഴയിട്ടത്
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ കണക്കാണിത്. 
പൊതു സ്ഥലങ്ങളിലെയും, ജോലി സ്ഥലങ്ങളിലെയും, മാസ്ക് പരിശോധന കർശനമാക്കിയതോടെയാണ് കേസുകൾ വർധിച്ചത്.
ഇരിട്ടി സബ്ഡിവിഷനിൽ മാത്രം 568 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാസ്ക് ധരിച്ചില്ലെങ്കിൽ 200 രൂപയാണു പിഴ. ആവർത്തിച്ചൽ 5000 രൂപ വരെ ഈടാക്കും

Post a Comment

أحدث أقدم

Join Whatsapp

Advertisement