സൺഡേ ബിരിയാണി ഫെസ്റ്റുമായി കേയാപറബ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്



ഉളിക്കൽ: കേയാപറമ്പ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബിരിയാണി ഫെസ്റ്റ് ഇൗ ഞായറാഴ്ച (26/07/2020) നടക്കും.  100 രൂപക്ക് ബിരിയാണി ബുക്ക് ചെയ്യുന്നവർക്ക് വീടുകളിൽ എത്തിച്ച് നൽകുന്നതാണ്.23/07/2020 വ്യാഴം വൈകുന്നേരം 7:00 മണി വരെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ബിരിയാണി ലഭിക്കുകയുള്ളൂ എന്ന് ക്ലബ് പ്രസിഡന്റ് ആദിതത് ഷാജി അറിയിച്ചു....

Contact : 6282308109/ 9747194779 / 8157801239

Cash On Delivery & Google Pay Available

Post a Comment

أحدث أقدم

Join Whatsapp

Advertisement