അയ്യൻകുന്ന്: ബാരാപോൾ പദ്ധതി പ്രദേശത്തേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. കോവിഡ് പ്രോട്ടോക്കോൾ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ നടപടി. ഇതോടൊപ്പം പാറക്കാമല, രണ്ടാം കടവ്മല, എടപ്പുഴമല, ഉരുപ്പുംകുറ്റിമല എന്നീ പ്രദേശങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യൻകുന്ന് പഞ്ചായത്തിന് കീഴിലുള്ള എല്ലാ ടൗണുകളിലും കടകൾ വൈകിട്ട് ആറിന് അടക്കുവാനും അധികൃതർ കർശന നിർദേശം നൽകി. ഇവിടങ്ങളിൽ അനാവശ്യമായി ടൗണിലേക്ക് ഇറങ്ങുന്നതും കൂട്ടംകൂടി നിൽക്കുന്നതും വിലക്കിയിട്ടുണ്ട്അയ്യൻകുന്ന്: ബാരാപോൾ പദ്ധതി പ്രദേശത്തേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. കോവിഡ് പ്രോട്ടോക്കോൾ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ നടപടി. ഇതോടൊപ്പം പാറക്കാമല, രണ്ടാം കടവ്മല, എടപ്പുഴമല, ഉരുപ്പുംകുറ്റിമല എന്നീപ്രദേശങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Post a Comment