റേഷന്‍ കാര്‍ഡിലെ മാറ്റം; അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം


കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പുതിയ റേഷന്‍ കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ്, കാര്‍ഡുടമയെ മാറ്റുന്നത് എന്നീ അപേക്ഷകള്‍ ഒഴികെ റേഷന്‍ കാര്‍ഡില്‍  മാറ്റങ്ങള്‍ വരുത്തുന്നതിനുളള മറ്റ് എല്ലാ അപേക്ഷകള്‍ക്കും താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ലെന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യഥാസമയം സ്വീകരിക്കുകയും തൊട്ടടുത്ത മാസം റേഷന്‍ വാങ്ങുന്നതിന് മുമ്പായി റേഷന്‍ കാര്‍ഡുകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമാണ്

Post a Comment

أحدث أقدم

Join Whatsapp

Advertisement