വട്ടിയാംതോട്: ഓൺലൈൻ പഠനത്തിന് ടി വി ഇല്ലാതിരുന്ന വീട്ടുകാർക്ക് വട്ടിയാംതോട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടിവികൾ വിതരണം ചെയ്തു.
ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡന്റ് ശ്രീ പി സി ഷാജി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ശ്രീ രാമകൃഷ്ണൻ തെനിശ്ശേരി, വാർഡ് മെമ്പർ ബിന്ദു ബിനോയ്,മണ്ഡലം പ്രസിഡന്റ് ബേബി മണ്ഡപം, യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് സുജിത്ത് പ്രഭാകരൻ, ജോൺസൻ പുതിയകുന്നേൽ, ആകാശ് വിജയൻ, അഭിലാഷ് തങ്കച്ചൻ,ജോജോ പാലാക്കുഴി, ജോർജ് കണയംപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

إرسال تعليق