ഉളിക്കൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഉളിക്കൽ ടൗണിൽ പ്രതിഷേധം പ്രകടനം നടത്തി.

 


 ഉളിക്കൽ: സ്വർണ്ണ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവിശ്യപ്പെട്ട് കൊണ്ട്‌ യൂത്ത് ലീഗ് ജാനാധിപത്യ രീതിയിൽ നടത്തിയ കളക്ട്രേറ്റ് മാർച്ചിന് നേരെ പോലീസിന്റെ നരനായാട്ടിൽ ഫിറോസ് സാഹിബ് ഉൾപ്പെടെയുള്ള നേതാക്കന്മാരെയും പ്രവർത്തകരെയും സാരമായ രീതിയിൽ തല്ലി ചതച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഉളിക്കൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഉളിക്കൽ ടൗണിൽ പ്രതിഷേധം പ്രകടനം നടത്തി.തുടർന്ന് പ്രതിഷേധ യോഗം മുസ്ലിം ലീഗ് ഇരിക്കൂർ മണ്ടലം ജനറൽ സെക്രട്ടറി TNA കാദർ ഉദ്ഘാടനം ചെയ്തു,അൻവർ CP,മുഹമ്മദ് ദാവൂദ് CP,ഹുസൈൻ RP,ദാവൂദ് RP,കബീർ നുച്ചിയാട് ഷമീർ മൗലവി,റിസ്‌വാൻ TNA,ഷാഫി MH,മുഹമ്മദ് റാഫി നുച്ചിയാട്,അയ്യൂബ് CP,ഹാഷിം,അബുതാഹിർ,സത്താർ,നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement