കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി പി. കെ രാഗേഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു..



 കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി പി. കെ രാഗേഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

  അവിശ്വാസ പ്രമേയത്തിലൂടെയാണ് മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് പുറത്താക്കപ്പെടുന്നത്


. രാവിലെ 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് തിരഞ്ഞെടുപ്പ്. കാലാവധി അവസാനിക്കാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയായത്.

കോണ്‍ഗ്രസിലേക്ക് മടങ്ങിയ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെ നേരത്തെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയതോടെയാണ് തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement