നിരീക്ഷണത്തിൽ ഇരിക്കവേ മരിച്ച ഇരിക്കൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു



കണ്ണൂർ: നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂർ സ്വദേശി നടുക്കണ്ടി ഹുസൈന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ പരിയാരം മെഡിക്കൽ കോളേജിൽ മരിച്ച അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം ഉച്ചയോടെയാണ് പുറത്തുവന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement