യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ BSC മാത്സിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് നേടിയ ഡെൽന ടോമിയേ സമ്മാനം നൽകി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ദിലീപ് മാത്യു ആദരിച്ചു.പരിപാടിയിൽ ജിന്റോ ചിറ്റെക്കാട്ട് , എംസി നിധിൻ, സുജിത് പ്രഭാകരൻ, അബിൻ വടക്കേകര, ജോയൽ നെല്ലുവേലി, ജോജോ, ധനീഷ് , ബിപിൻ മാത്യു, മൈക്കിൾ എന്നിവർ നേതൃത്വം നൽകി....
Post a Comment