യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ BSC മാത്സിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് നേടിയ ഡെൽന ടോമിയേ ആദരിച്ചു




യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ BSC മാത്സിൽ   കണ്ണൂർ യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് നേടിയ ഡെൽന ടോമിയേ സമ്മാനം നൽകി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ സെക്രട്ടറി ദിലീപ് മാത്യു  ആദരിച്ചു.പരിപാടിയിൽ ജിന്റോ ചിറ്റെക്കാട്ട് , എംസി നിധിൻ, സുജിത് പ്രഭാകരൻ, അബിൻ വടക്കേകര, ജോയൽ നെല്ലുവേലി, ജോജോ, ധനീഷ് , ബിപിൻ മാത്യു, മൈക്കിൾ  എന്നിവർ നേതൃത്വം നൽകി....

Post a Comment

أحدث أقدم

Join Whatsapp

Advertisement