الصفحة الرئيسية കപ്പണ അമേരിക്കൻ പാറ റോഡിൽ ലോറി മറിഞ്ഞു byUlikkal News —يونيو 10, 2020 0 കപ്പണ : അമേരിക്കൻ പാറ റോഡിൽ ലോറി മറിഞ്ഞു. കുറച്ചു മുൻപാണ് അപകടം ഉണ്ടായത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന് പുറത്തേക്ക് ലോറി മറിയുകയായിരുന്നു. ആർക്കും പരിക്കില്ല
إرسال تعليق