എടൂരിലെ വെന്നിലത്തിൽ തോമസ് (90 ) അന്തരിച്ചു


എടൂരിലെ വെന്നിലത്തിൽ തോമസ് (90 ) അന്തരിച്ചു. ഭാര്യ : അന്നമ്മ കോക്കാട്ടുമുണ്ടയിൽ കുടുംബാംഗം. മക്കൾ: മേരി , ജോസഫ്, അന്നമ്മ, തോമസ്, ത്രേസ്യാമ്മ, ജോജു, ജാൻസി, ഷിജി, പരേതനായ മാത്യു. മരുമക്കൾ: റോസമ്മ കണയംമാക്കുന്നേൽ, മാത്യു തെക്കേപറമ്പിൽ, ബ്രിജിത്ത പണ്ടാരിക്കുന്നേൽ ( റിട്ട. എസ് ഐ ), ബേബി കന്നുതൊട്ടിയിൽ, ജോബി തുണ്ടത്തിൽ, സന്ദീപ് ഫൊൻസിക്ക (മുംബൈ), കുര്യൻ തുണ്ടത്തിൽ , പരേതനായ ദേവസ്യ ചക്കാലയിൽ . സംസ്കാരം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് എടൂർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ

Post a Comment

أحدث أقدم

Join Whatsapp

Advertisement