മട്ടന്നൂർ ബസ് സ്റ്റാൻഡിലെ രണ്ട് കടകളിൽ തീപിടുത്തം


മട്ടന്നൂർ ബസ് സ്റ്റാൻഡിലെ രണ്ട് കടകളിൽ തീപിടുത്തം എം വി കെ ഹോട്ടലിലെയും സമീപത്തെ കെ.ബാലൻ നമ്പ്യാർ സ്റ്റോറിലെ സാധനങ്ങളും കത്തി നശിച്ചു ഹോട്ടലിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നത്

ഗ്യാസ് സിലിണ്ടറിൽ നിന്നുണ്ടായ ചോർച്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു

Post a Comment

أحدث أقدم

Join Whatsapp

Advertisement