സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി






കിലോ മീറ്റര്‍ ദൂര പരിധി കുറച്ചാണ്  ബസ് ചാർജ് വർദ്ധിപ്പിച്ചത്
ഇതനുസരിച്ച് 5 കിലോമീറ്ററിന് മിനിമം ചാർജ്ജ് 10 രൂപയാകും
2.5 കിലോമീറ്ററിന് 8 രൂപയും 5 കിലോമീറ്ററിന് 10 രൂപയുമായാണ് ചാർജ് നിശ്ചയിച്ചത്.ചാര്‍ജ് വർധനവ് കൊവിഡ് കാലത്തേക്ക് മാത്രമാണ്. വിദ്യാർത്ഥികൾക്ക് ചാര്‍ജ് വർദ്ധനവില്ല.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗമാണ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.


Post a Comment

أحدث أقدم

Join Whatsapp

Advertisement