ഉളിക്കൽ:പുറവയലില്‍ കിണർ ജോലിക്കിടെ രണ്ട് പേർ കിണറ്റിൽ അകപ്പെട്ടു.ഉളിക്കൽ പുറവയലിലാണ് സംഭവം. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കാലാങ്കി സ്വദേശികളായ പുത്തന്‍ പുരയ്ക്കല്‍ ലാലിച്ചന്‍, ചെമ്പനാനിക്കല്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റി.
Post a Comment