മരമൊരു തണൽ യൂത്ത്ലീഗ് പരിസ്ഥിതി ക്യാമ്പയ്ൻ.... മുസ്ലിം യൂത്ത് ലീഗ് ഉളിക്കൽ ശാഖ വൃക്ഷതൈയ് നടൽ... മുസ്ലിം ലീഗ് ഇരിക്കൂർ നിയോജക മണ്ഡലം ജനറൽസെക്രട്ടറി TNA കാദർ സാഹിബ് ഉൽഘാടനം നിർവഹിക്കുന്നു.... അഹമ്മദ് കുട്ടി ഹാജി, ദാവൂദ് CP, ഹംസ, അൻവർ, ഹുസൈൻ, ഷമീർ,ദാവൂദ് RP നേത്രത്വം നൽകി
Post a Comment