വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപര്തിയിൽ ചികിത്സയിൽ കഴിയുന്ന ഉളിക്കൽ ഏലൂർ സ്വദേശി ആരംഭൻ സുധീഷിന്റെ ഭാരിച്ച ചികിത്സാ ചെലവ് കണ്ടെത്താൻ കമ്മിറ്റി രൂപീകരിച്ചു.




 ജൂൺ 1ന് നടുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി കോഴിക്കോട് മിംസ് ആശുപര്തിയിൽ ചികിത്സയിൽ കഴിയുന്ന ഉളിക്കൽ ഏലൂർ സ്വദേശി ആരംഭൻ സുധീഷ് ര്നെ ഭാരിച്ച ചികിത്സാ ചെലവ് കണ്ടെത്താൻ കമ്മിറ്റി രൂപീകരിച്ചു.

അപകടത്തിൽ പെട്ടന്ന് ഇടത് കാൽ മുറിച്ചു മാര്ണ്ടി വന്നു തുടർചികിത്സക്കും വലിയ തുക കണ്ടെത്തേണ്ട സാഹചര്യത്തിലാണ് സുധീഷിര്നെ നിർധന കുടുംബം. ഈ സാഹചര്യത്തിലാണ് നാടാകെ ഒത്തുചേർന്ന് സുധീഷിര്നെ സംരക്ഷണം ഏര്ടുക്കാൻ തീരുമാനിച്ചത്.

പഞ്ചായത്ത് ര്പസിഡര് ഏഴൂർ വാർഡ് അംഗം അഡവ്, ഷേർലി അലക്സാണ്ടർ ചെയർമാനും കെ ജി ദിലീപ് കൺവീനറായും, ഷാജി പൂപ്പള്ളിൽ, എ. അഹമ്മദ്കുട്ടി ഹാജി, എം ജി പി കെ ശശി, ബെന്നി തോമസ്, സുരേഷ് ബാബു, ജോസഫ്, ഷാജു, നിഷാദ്, എം എസ് എന്നിവർ വി ബി, എ ജെ രക്ഷാധികാരികളായുമുള്ള ചികിത്സാ സഹായ രൂപീകരിച്ചത്. വിവിധ രാര്ഷ്ട്രീയ സാമൂഹയ് സംഘടനകളും, ജീവകാരുണയ് ര്പവർത്തന ങ്ങളിൽ ഇടപെടുന്ന നവമാധ മേഖലയിലെ ഭാരവാഹികളും പങ്കെടുത്തു. ചടങ്ങിൽ വെച്ച് ഇരിട്ടി ര്പവർത്തിക്കുന്ന ആൽത്തറ ചാരിര്റബിൾ 25000രൂപ ചികിത്സാ പഞ്ചായത്ത് കൈമാറി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement