കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മക്ക് പരിക്ക്. ഇരിട്ടി കീഴ്പള്ളി വിയറ്റ്‌നാം സ്വദേശി ശാന്തക്ക് ആണ് പരിക്കേറ്റത്.കാലിന് പരിക്കേറ്റ ശാന്തയെ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി പറമ്പില്‍ പണി എടുക്കുന്നതിനിടെയാണ് കാട്ടുപന്നിയുടെ അക്രമം ഉണ്ടായത്.

إرسال تعليق