الصفحة الرئيسيةulikkal കണ്ണൂരിൽ ഇന്ന് 2 പേർ; രോഗം സ്ഥിരീകരിച്ചവരിൽ ഉളിക്കൽ സ്വദേശിയും byUlikkal News —يونيو 07, 2020 0 സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂരിൽ 2 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്ആന്തൂർ മുനിസിപ്പാലിറ്റി, ഉളിക്കൽ പഞ്ചായത്ത് സ്വദേശികൾക്കാണ് കണ്ണൂരിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്ജില്ലയിൽ നിലവിൽ 125 പേർ ചികിത്സയിൽ
إرسال تعليق