സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. മുഹമ്മദടക്കം നാലു പേര്‍ മസ്ക്കത്തില്‍ നിന്നാണ് നാട്ടിലെത്തിയത്. ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. മകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു . ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു ഇയാൾ. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി

إرسال تعليق