പ്രവാസി ദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി കുഞ്ഞുമുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു TNA ഖാദർ സംഗമം ഉൽഘാടനം ചെയ്തു അഹമ്മദ് കുട്ടി ഹാജി സ്വാഗതം പറഞ്ഞു ദാവൂദ് CP, അസീസ് M, എന്നിവർ സംസാരിച്ചു. ഷമീർ VA, നന്ദിയും പറഞ്ഞു

إرسال تعليق