الصفحة الرئيسية വട്ടിയാംത്തോടിലെ പാരപ്പനാൽ മാധവി അമ്മ (92)നിര്യാതയായി byUlikkal News —يونيو 15, 2020 0 വട്ടിയാംത്തോടിലെ പാരപ്പനാൽ മാധവി അമ്മ (92)നിര്യാതയായി . വട്യാംതോട് വാർഡ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് പ്രഭാകരന്റെ വല്യമ്മ ആണ്. ഇന്ന് രാവിലെ 7:30 ന് ആണ് മരണം സംഭവിച്ചത്
إرسال تعليق