നുച്യാട് ഗവ. യു പി സ്കൂൾ അധ്യാപകൻ K V മോഹനൻ സ്വന്തം സ്കൂളിലെ ഓൺ ലൈൻ പoനത്തിന് സാഹചര്യമില്ലാത്ത കുട്ടികൾക്ക് ടെലിവിഷൻ നൽകി മാതൃകയായി


നുച്യാട് ഗവ. യു പി സ്കൂൾ അധ്യാപകൻ K V മോഹനൻ സ്വന്തം സ്കൂളിലെ ഓൺ ലൈൻ പoനത്തിന് സാഹചര്യമില്ലാത്ത 5,7 ക്ലാസിലെ 2 കുട്ടികൾക്ക് LED ടെലിവിഷൻ നൽകി മാതൃകയായി. ചടങ്ങ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജി പൂപ്പള്ളിൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡെയ്സി ജോസഫ് കണയനാട്ട്, വാർഡ് മെമ്പർ പി പി കബീർ, CRC കോ ഓർഡിനേറ്റർ KC ജോസഫ്, PTA പ്രസിഡന്റ് റഫീഖ് കാരാൽ, മദർ PTA പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, പി.പി അസീസ്, ഹെഡ്മാസ്റ്റർ PK പ്രകാശൻ, സീനിയർ അസിസ്റ്റൻറ് TM ബീന, K V മോഹനൻ, അധ്യാപകർ, PTA അംഗങ്ങൾ എന്നി പരിപാടിയിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement