ഉളിക്കൽ സിഡിഎസ്, ബാലാസഭ പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.



ഉളിക്കൽ: ജൂൺ 5, ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച് സിഡിഎസ്, ബാലാസഭ പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും നടന്നു. ,സി ചെയർപേഴ്സൺ ജിജി രാജു അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ശ്രീ ഷാജി പൂപ്പള്ളിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അഹമ്മദ് കുട്ടി ഹാജി, ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ബാലസഭാ പ്രസിഡന്റ്‌ അബിൻ വടക്കേക്കര, വി ഇ ഒ ജലാലുദിന്, ബഷിർ എന്നിവർ പങ്കെടുത്തു...

Post a Comment

Previous Post Next Post

Join Whatsapp

Advertisement