KCYM നെല്ലികാംപൊയിൽ ഫൊറോനയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിന്റ ഭാഗമായി 500 വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു.


KCYM നെല്ലികാംപൊയിൽ ഫൊറോനയുടെ  നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിന്റ  ഭാഗമായി 500 വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു. ഫൊറോനാ ഡയറക്ടർ ഫാ. ജോസ് അനാനിക്കൽ ഉദ്ഗാടനം ചെയ്തു.മേഖല പ്രസിഡന്റ്‌ അഖിൽ ചാലിൽ പുത്തൻപുരയിൽ, ഫൊറോനാ  ജെനറൽ സെക്രട്ടറി ബിപിൻ കരിമ്പനക്കൽ,KCYM സ്റ്റേറ്റ്  സിൻഡിക്കേറ്റ് മെമ്പർ അബിൻ കുമ്പുങ്കൽ,   മെൽബിൻ വട്ടത്തറ  , ക്രിസ്റ്റോ ഓലിക്കൽ, , ജിസ്മോൻ മണിപ്പാറ, സ്റ്റഫന്, റോസ്‌ലിറ്റ, അഗന്സ് എന്നിവർ  നേതൃത്വം നൽകി.  ഓരോ ഇടവകകളിലും KCYM പ്രസിഡന്റ്മാർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement