മാടത്തിൽ താഴത്തേൽ സന്തോഷിന്റെ ഭാര്യ നീത (39) ഒറ്റക്കൊമ്പൻച്ചാൽ നിര്യാതയായി.
ഭർത്താവ്: സന്തോഷ്
മകൻ : ജുവൽ
മാതാപിതാക്കൾ: ജോസ്, ആലീസ്
സഹോദരങ്ങൾ: സിജോ, നിഷ
മൃതസംസ്കാര ചടങ്ങുകൾ നാളെ ജൂൺ 2 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാടത്തിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
إرسال تعليق