ഇരിട്ടി നഗരസഭ കോവിഡ് 19 അറിയിപ്പ്



13/06/2020 
ഇരിട്ടി: തില്ലങ്കേരി- കാവുംമ്പടി സ്വദേശിയും ഇരിട്ടിയിൽ 2 വ്യാപാര സ്ഥാപനത്തിൻ്റെ ഉടമയുമായ വ്യകതിക്ക് 8.6 .20ന് കോവിഡ്  - 19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ കടയിൽ സ്ഥിരം ഇടപാടുകാരനായ കാക്കയങ്ങാട്ടെ വ്യക്തിക്കും, ടി വ്യാപാരിയുടെ മകനും ഇരിട്ടിയിൽ ഫാൻസി കട ഉടമയുമായ വ്യക്തിക്കുംഇന്ന് 13.6.20ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നു.വളരെ ഗുരുതരമായ സാഹചര്യമാണിത്. ഇരിട്ടി പട്ടണത്തിലെ തിരക്കെറിയ വ്യാപാര സ്ഥാപനമാണ് ഇവരുടേത് എന്നതിനാൽ പോലിസിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും അറിയിപ്പ് ലഭിക്കാത്ത ആരെങ്കിലും 2020 മെയ് 26 മുതൽ  ക്ലാസ്സിക് ഫാൻസി ,സെൻട്രൽ സ്റ്റോർ (CTC) എന്നീ സ്ഥാപന ഉടമകളുമായി ഇടപാടുകൾ നടത്തിട്ടുണ്ടെങ്കിൽ അവർ താമസിക്കുന്ന പ്രദേശത്തെ പോലിസിനേയോ ,ആരോഗ്യ വകുപ്പിനേയോ വിവരം നൽകാൻ അഭ്യർത്ഥിക്കുന്നു .
                                                                
                                                               

Post a Comment

أحدث أقدم

Join Whatsapp

Advertisement