ഇരിട്ടി: കെ കരുണാകരൻ സ്റ്റഡി സെന്റർ
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന പ്രഭാതഭക്ഷണ പരിപാടിയിൽ അഡ്വ:സണ്ണി ജോസഫ് MLA പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നു. KPCC ജനറൽ സെക്രട്ടറി ADV.സജീവ് ജോസഫ്, DCC സെക്രട്ടറി ദാമോദരൻ മാസ്റ്റർ,ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, ജോസ് കളരിക്കൽ,ഷൈജൻ ജേക്കബ്,പി.എം മുരളീധരൻ,തുടങ്ങിയവർ നേതൃത്വം നൽകി
إرسال تعليق