കൊറോണ കാലത്ത് സ്വാന്ത്വനമായി CPIM പേരട്ട ലോക്കൽ കമ്മിറ്റി.. പേരട്ട വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി വിതരണം ചെയ്തു മാതൃക ആയിരിക്കുകയാണ് CPIM ബ്രാഞ്ച് കമ്മിറ്റികൾ.
CPIM പേരട്ട മേഖലയിൽ നൽകുന്ന പച്ചക്കറി കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം CPIM ഇരിട്ടി ഏരിയ സെക്രെറ്ററി ബിനോയ് കുര്യൻ കല്ലായി ജാനുവിന് നൽകി നിർവഹിച്ചു... ഏരിയ കമ്മിറ്റി അംഗം ഇ എസ് സത്യൻ, ലോക്കൽ സെക്രട്രറി ഉത്തമൻ കല്ലായി, കെ ജി നന്ദനൻകുട്ടി പി വി ശിവദാസ്, പി ഷിനോജ്, വാർഡ് മെമ്പർ ബീന പാലയാടൻ, DYFI പ്രവർത്തകർ തുടങ്ങിയവർ പച്ചക്കറി വിതരണത്തിന് നേതൃത്വം നൽകി.. തുടർന്ന് പാർട്ടി പ്രവർത്തകർ പച്ചക്കറി കിറ്റുകൾ എല്ലാവരുടെയും വീടുകളിൽ എത്തിച്ചു നൽകി.


إرسال تعليق