ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ നിന്നുമുള്ള രാജസ്ഥാൻ സ്വദേശികളായ അതിഥി തൊഴിലാളികളുടെ സംഘം യാത്ര പുറപ്പെട്ടു...



ഉളിക്കൽ : ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ നിന്നുമുള്ള രാജസ്ഥാൻ സ്വദേശികളായ അതിഥി തൊഴിലാളികളുടെ സംഘം യാത്ര പുറപ്പെട്ടു. 16 പേരടങ്ങുന്ന സംഘമാണ് ഇന്ന് യാത്ര പുറപ്പെട്ടത്‌ കണ്ണൂർ വരെ ബസ് വഴിയും ആണ് യാത്ര .

ആദ്യ സംഘത്തെ ഉളിക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ്, പ്രസിഡന്റ് ഷേർളി അലക്സാണ്ടർ, വൈസ് പ്രസിഡന്റ് ഷാജി പൂപ്പളിൽ, വാർഡ് മെമ്പർ മാരായ മധു ലക്ഷ്മിവിലാസം, കെ. ജി ദിലീപ് , ദുരന്തദിവാരണ സേന കോ. ഓർഡിനേറ്റർ അബൂബകർ ഹാജി എന്നിവർ ചേർന്ന് യാത്ര അയച്ചു...

Post a Comment

أحدث أقدم

Join Whatsapp

Advertisement