ഉളിക്കലിൽ സത്വവ എഡ്യൂക്കേഷ്നൽ സൊസൈറ്റി ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു.

വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഉളിക്കലിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ 
ഉളിക്കൽ പ്രദേശത്തെ  സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി സത്വവ എഡ്യൂക്കേഷ്നൽ സൊസൈറ്റി ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു.
വിമൽ ജ്യോതി എന്ജിനീറിങ് കോളേജിൽ വികസിപ്പിച്ചെടുത്ത പെഡൽ ഓപ്പറേറ്റിംഗ് സാനിറ്റൈസർ  ഉളിക്കൽ പോലീസ് സ്റ്റേഷനിൽ സ്ഥാപിക്കുന്നതിനായി സത്വവ എഡ്യൂക്കേഷ്നൽ സൊസൈറ്റി ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഷിന്റോ മൂക്കനോലി സി ഐ ആർ ശിവശങ്കരന് നൽകി.
ട്രസ്റ്റ് ഭാരവാഹികളായ ജസ്റ്റിൻ ഐരാണി എബിൻ കുമ്പുക്കൽ, അമൽ ചെമ്പoകുളത്തിൽ, അമൽ ഗോഡ്‌സെൻ, റാഷിദ് എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement