മട്ടിണി കരിന്തകരമറ്റത്തിൽബീന ജോർജ് (40) നിര്യയാതയായി



പേരട്ട:സ്കൂട്ടിയിൽ കാർ ഇടിച്ചു പരിക്കേറ്റ് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന മട്ടിണി കരിന്തകരമറ്റത്തിൽ ( നെച്ചിയാട്ട്) ജോർജ്ന്റെ ഭാര്യ ബീന ജോർജ് (40) നിര്യതയായി. സംസ്കാരം പേരട്ട കത്തോലിക്കാ പള്ളിയിൽ. 
ഭർത്താവും ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ ഇവർ സഞ്ചരിച്ച സ്കൂട്ടിയുടെ പുറകിൽ അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ബീനയെ ഇരിട്ടിയിൽ ഹോസ്പിറ്റലിൽ കാണിക്കുകയും പിന്നീട് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ എത്തിക്കുകയും ആയിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന യുവതി ഇന്ന് രാവിലെ മരിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement