ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി

ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹോമിയോ പ്രതിരോധ മരുന്ന് മാട്ടറ രണ്ടാം വാർഡിൽ വിതരണം ചെയ്‌തു.മഴക്കാലരോഗങ്ങളായ ഡെങ്കിപ്പനി എലിപ്പനി എന്നിവയുടെ പ്രതിരോധ മരുന്നാണ് വിതരണം ചെയ്തത്,കൊറോണ പ്രതിരോധത്തിനായി കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് സംസ്ഥാനതലത്തിൽ നടപ്പിപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മരുന്ന് വിതരണം നടന്നത്. പഞ്ചായത്തംഗം സിജി മംഗലത്ത്കരോട്ട് ഉദ്ഘാടനം ചെയ്തു.ദുരന്തനിവാരണ സേന വാർഡ് കോർഡിനേറ്റർ ഷാജി തെക്കേമുറിയിൽ,ജോസഫ് ആഞ്ഞിലിതോപ്പിൽ,ജോർജ് ടി.ജെ,നോബിൾ തെക്കേമുറിയിൽ,അമൽ ജോസ് പി,അതുൽ സൈമൻ എന്നിവർ നേതൃത്വം നൽകി

Post a Comment

أحدث أقدم

Join Whatsapp

Advertisement