കേരള കർണാടക അതിർത്തിയായ കച്ചേരികടവ് മുടിക്കയം വനത്തിൽ വൻ തീപിടിത്തം

കേരള കർണാടക അതിർത്തിയായ കച്ചേരികടവ് മുടിക്കയം വനത്തിൽ വൻ തീപിടിത്തം

. നിരവധി മരങ്ങൾ കത്തി നശിച്ചു. കേരളാ കർണ്ണാടക അതിർത്തിയിലാണ് തീ പിടിച്ചിരിക്കുന്നത്.

ഇരിട്ടി ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി ,
തീ അണക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ,
തീ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതും ഫയർ എഞ്ചിന് സമീപത്തേക്ക് എത്താനാകാത്തതും പ്രശ്നം ഗുരുതരമാക്കുന്നു. ചാരായം വാറ്റൽ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


Post a Comment

أحدث أقدم

Join Whatsapp

Advertisement