ഉളിക്കൽ:കെഎസ്‌യു ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗൺ കാലഘട്ടത്തെ കൂടുതൽ ക്രിയാത്മകമായി നേരിടുന്നതിനു വേണ്ടി ആവിഷ്കരിച്ച ബോട്ടിൽ ആർട്ട് ആൻഡ് ക്രാഫ്റ്റിങ് കോമ്പറ്റീഷൻ വിജയിയെ പ്രഖ്യാപിച്ചു.
35-ഓളം എൻട്രികൾ വന്നന് മത്സരത്തിൽ മുണ്ടനൂർ സ്വദേശി അനീറ്റ മാത്യൂ ആണ് വിജയിയായി തെരഞ്ഞെടുക്കപ്പെട്ടികുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൽ ലഭിച്ച ലൈക്കിന്റെ അടിസ്ഥാനത്തിലാണ് വിജയെ തീരുമാനിച്ചത്.
അനീറ്റ മാത്യുവിനും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും ഈ പരിപാടിക്ക് സഹകരിച്ച മുഴുവൻ പേർക്കും ഉളിക്കൽ മണ്ഡലം KSU കമ്മിറ്റിയുടെ നന്ദി മണ്ഡലം പ്രസിഡണ്ട് അബിൻ വടക്കേക്കര അറിയിച്ചു...

إرسال تعليق