ഉളിക്കൽ:KCYM SMYM നെല്ലിക്കാംപോയിൽ ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ഇന്ന് വിളമന പ്രൊവിഡൻസ് ഹോമിലും മാടത്തിൽ അഗതിമന്ദിരത്തിലും ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും നൽകി.
മേഖല പ്രസിഡന്റ് അഖിൽ ചാലിൽ പുത്തൻ പുരയിൽ, മേഖല ജനറൽ സെക്രട്ടറി ബിബിൻ കരിമ്പനക്കൽ, കൗൺസിലർ ക്രിസ്റ്റോ ഓലിക്കൽ, അമൽ കെ,എസ്,അബിൻ വടക്കേക്കര എന്നിവർ നേതൃത്വം നൽകി.

إرسال تعليق