KCYM SMYM നെല്ലിക്കാംപൊയിൽ മേഖല ഫോട്ടോ കോൺടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു

KCYM SMYM നെല്ലിക്കാംപൊയിൽ മേഖല ഫോട്ടോ കോൺടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു

KCYM SMYM നെല്ലിക്‌കാം പോയിൽ മേഖല യുടെ അഭിമുഖ്യത്തിൽ നടത്തിയ ദേ മുട്ടതലയൻ ഫോട്ടോ കോൺടെസ്റ്റ് മത്സരത്തിൽ 50ൽ അധികം എൻട്രികൾ വന്നത് തന്നെ ഏറെ സന്തോത്തോടെയാണ് കാണുന്നത്.

വാശിയേറിയ മത്സരത്തിൽ നാലായിരത്തിലധികം ലൈക്കുക്കൾ നേടി ഒന്നാം സ്ഥാനത്ത് എത്തിച്ചേർന്നിരിക്കുത്🥇നിഖിൽ പി ജോസ് പുറവയൽ🥇 ആണ്

തൊട്ട് പുറകെ മൂവായിരത്തി അഞ്ഞൂറിൽ കൂടുതൽ ലൈക്കുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് 🥈ജിംസൺ ജോസ് മൗണ്ട്🥈 ആണ്

സഹകരിച്ച എല്ലാവർക്കും വിജയികളാവക്കും പങ്കെടുത്തവർക്കും മേഖല സമിതിയുടെ പേരിലുള്ള നന്ദി മേഖല പ്രസിഡന്റ് അഖിൽ ചാലിൽ പുത്തൻ പുരയിൽ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement