അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത്കോൺഗ്രസ് നേതാക്കൾ പോലീസ് സ്റ്റേഷനിൽ സമരം തുടരുന്നു





പാലാത്തായി പെൺകുട്ടിയുടെ നീതിക്ക്
വേണ്ടി കണ്ണൂർ SP ഓഫീസിനു മുന്നിൽ നിരാഹാരസമരം ആരംഭിച്ച യൂത്ത് കോൺഗ്രസ്സ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റlജിൽ മാക്കുറ്റി ,വിനേഷ് ചുള്ളിയാൻ, കമൽജിത്ത്, സന്ദീപ്പാണപ്പുഴ ,സുധീപ് ജയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന്   കണ്ണൂർ ടൗൺ സ്റ്റേഷനിൽ സമരം തുടരുകയാണ്



Post a Comment

Previous Post Next Post

Join Whatsapp

Advertisement