കുഴൽ കിണർ മാഫിയയെ സംരക്ഷിക്കുവാൻ ജലനിധി പദ്ധതി താമസിപ്പിച്ചു, ജനം കുടിവെള്ളം കിട്ടാതെ വലയുന്നു;ജിസൻ ജോർജ്ജ്





കുഴൽ കിണർ മാഫിയയെ സംരക്ഷിക്കുവാൻ ജലനിധി പദ്ധതി താമസിപ്പിച്ചു, ജനം കുടിവെള്ളം കിട്ടാതെ വലയുന്നു;ജിസൻ ജോർജ്ജ്

ചിറ്റാരിക്കാൽ: കുഴൽ കിണർ മാഫിയയെ സംരക്ഷിക്കുവാൻ ജലനിധി പദ്ധതി താമസിപ്പിച്ചു, ജനം കുടിവെള്ളം കിട്ടാതെ വലയുന്നു എന്നു കോൺഗ്രസ് നേതാവ് ജിസൻ ജോർജ്ജ് അഭിപ്രായപ്പെട്ടു.ഈസ്റ്റ്എളേരി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ് ലോക്‌ഡൌൺ തുടരുന്നതിനാൽ ജനങ്ങൾ കടുത്ത ദുരിതത്തിലാണ് നിലവിലുള്ള കുടിവെള്ള വിതരണം കാര്യ്ഷമമല്ല  കുലിനീര്, ചേറൻങ്കല്ല്‌, അതിരുമാവ്, അറക്കതട്ട്, മീനഞ്ചേരി, മെയ്യൽ, കടുമേനി സർക്കാരി, കമ്പല്ലൂർ തുടങ്ങി പല സ്ഥലങ്ങളിലും ആവശ്യത്തിന് കുടിവെള്ളവും ശുദ്ധജലവും ലഭ്യമല്ല  സൗജന്യ കുടിവെള്ള വിതരണത്തിന് വാഹന ഉടമകൾ പണം മേടിക്കുന്നതയും  പരാതിയുണ്ട്  ആയതിനാൽ കൃത്യമായും അവശ്യത്തിനുംമുള്ള  കുടിവെള്ള വിതരണം നടത്തുന്നതിനും കാര്യക്ഷമമക്കുന്നതിനുമുള്ള നടപടി സ്വികരിക്കണം എന്നു ആവശ്യപ്പെട്ടു ജിസൻ ജോർജ്ജ് ജില്ലാ കോളക്ടർക്ക് പരാതി കൊടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement